ഒക്ടോബര്‍ 15,16,17 തീയതികളിലാണ് 4,820 പ്രത്യേക ബസുകള്‍ ഓടിക്കുന്നത്. 18-നാണ് ദീപാവലി ആഘോഷം. 15-ന് 788 പ്രത്യേക ബസുകള്‍, 16-ന് 1,844, ബസുകള്‍, 17-ന് 2,188 പ്രത്യേക ബസുകള്‍ എന്നിവ ചെന്നൈയില്‍ നിന്ന് ഓടിക്കും.
ഓള് ഇന്ത്യാ ട്രാന്‍സ്പോര്‍ട്ട് ഫെഡറേഷനാണ് ഇന്നും നാളെയും രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ എട്ട് മുതല്‍ നാളെ വൈകിട്ട് എട്ട് വരെയാണ് പണിമുടക്ക്.
ഇന്‍ഹരിറ്റന്‍സ് ടാക്സ് അഥവാ എസ്റ്റേറ്റ് ഡ്യൂട്ടിയെന്ന് അറിയപ്പെടുന്ന നികുതയാണ് ഏര്‍പ്പെടുത്തുന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദശങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ശേഖരിച്ചു തുടങ്ങി. നിശ്ചിത വരുമാനത്തിന് മുകളിലുള്ളവരില്‍ നിന്ന് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നികുതി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്.
വിമാനമാര്‍ഗം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കുള്ള സബ്സിഡി 2022ഓടെ നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് 2018 മുതല്‍ 2023 വരെയുള്ള കാലത്തേക്കുള്ള ഹജ്ജ് നയത്തിന് കേന്ദ്രം രൂപം നല്‍കുന്നത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എന്‍എസ് സി, കിസാന്‍ വികാസ് പത്ര എന്നിവയില്‍ പുതിയതായി നിക്ഷേപം നടത്തുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണമെന്ന് ധനകാര്യമന്ത്രാലയം വിജ്ഞാപനമിറക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി അരാംകോ ഇന്ത്യയില്‍ രണ്ടാം ശാഖ തുറക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത ആഴ്ച അരാംകോ മേധാവി ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തും. ഇതോടെ ഏഷ്യന്‍ മാര്‍ക്കറ്റില്‍ സൗദി അരാംകോയുടെ സാന്നിധ്യം ഇരട്ടിയാകുമെന്നാണ് കണക്ക് കൂട്ടല്‍.
ഈ മാസം 9,10 തീയതികളില്‍ രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മുംബൈയിലേക്കായിരുന്ന അവസാന ഹജ്ജ് വിമാനം. 290 തീര്‍ഥാടകരുമായി മദീനയില്‍ നിന്നായിരുന്നു അവസാന വിമാനം. ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിച്ചത്.
2018 മാര്‍ച്ച് വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിന്‍ ടിക്കറ്റ് ബുക്കിങിന് ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കിയിരുന്നത്.
500 രൂപയും ജി.എസ്.ടിയുമാണ് എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്നത്. ഒരു വര്‍ഷത്തിന് മുമ്പ് ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ ഇനി സൗജന്യമായി ക്ലോസ് ചെയ്യാം. ഒരു വര്‍ഷത്തില്‍ താഴെ മാത്രമായ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണമെങ്കില്‍ പഴയത് പോലെ സര്‍വ്വീസ് ചാര്‍ജ് നല്‍കണം.