ഗോവധവുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ നയങ്ങളിലും നിയമങ്ങളിലും ഇടപെടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പൊതുതാല്പര്യ ഹര്‍ജി സുപ്രിംകോടതി തള്ളിയത്.
ബാങ്കില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ നീക്കിയേക്കും. ആവശ്യത്തിന് പുതിയ നോട്ടുകള്‍ ഫെബ്രുവരിയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതിരുന്ന അനേകം പേര് ഇനിയും അവസരം നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് ഒരു അവസരം കൂടി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവുമാണ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്പഥിലാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. ഇവിടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
രാജ്യത്തെ പാര്‍പ്പിട നിര്‍മാണ സ്ഥലം വില്‍പ്പനയില്‍ ഈ വര്‍ഷം 20 മുതല്‍ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് റേറ്റിങ് ഏജന്‍സിയായ ഫിച്ച് റിപ്പോര്‍ട്ട്. പാര്‍പ്പിട നിര്‍മാണ മേഖല സുസ്ഥിര പാതയിലെന്നായിരുന്നു ഫിച്ചിന്റെ നേരത്തെയുള്ള വിലയിരുത്തല്‍.
യുഎഇയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിനുതകുന്ന കാര്യങ്ങളും ശൈഖ് മുഹമ്മദ് മോദി ചര്‍ച്ചയില്‍ ഉയര്‍ന്നു വരുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഈ വര്‍ഷം പൊതുമാപ്പ് പ്രഖ്യാപനത്തിന് സാധ്യതയുണ്ടെന്ന ഇന്ത്യയിലെ യുഎഇ അംബാസഡര്‍ സൂചന നല്കിയ ചര്‍ച്ചയെ ആകാംക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റുനോക്കുന്നത്.
ഇന്‍ഷുറന്‍സില്ലാതെ നിരത്തോലുടുന്ന വാഹനങ്ങളില്‍ അധികവും മോട്ടോര്‍സൈക്കിളുകളും സ്കൂട്ടറുകളുമാണെന്നും ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ വ്യക്തമാക്കി.
ഈ സംവിധാനം വഴി ഉപഭോക്താവിന്റെ ആധാര്‍ നമ്പര്‍, അക്കൗണ്ടുള്ള ബാങ്കിന്റെ പേര്, വിരലടയാളം എന്നിവയുണ്ടെങ്കില്‍ പണമിടപാട് നടത്തുന്നതിന് സാധിക്കും.
മുമ്പ് സൗദി ഭരണാധികാരി റിപ്പബ്ലിക്ദിന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു അറബ് സൈന്യം ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങില്‍ സംബന്ധിക്കുന്നത്.
റെയില്‍പാതകളുടെയും കോച്ചുകളുടെയും ഗുണനിലവാരം ഉയര്‍ത്തുക, കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ റഷ്യന്‍ റെയില്‍വേ ഇന്ത്യന്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചു.