ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് അടുത്തലക്ഷ്യം ശബരിമലയാണെന്ന് വ്യക്തമാക്കി സ്ത്രീകളുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്ന തൃപ്തി ദേശായിയും കൂട്ടരും രംഗത്തെത്തിയത്.
മാതാപിതാക്കള്‍ അധ്വാനിച്ചുണ്ടാക്കിയ വീട്ടില്‍ കഴിയണമെന്നു വാദിക്കാന്‍ മക്കള്‍ക്കു നിയമപരമായി അവകാശമില്ലെന്നു കോടതി വ്യക്തമാക്കി.
എച്ച്1ബി വിസയില്‍ ട്രംപ് മാറ്റം വരുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കേയാണ് പുതിയ നീക്കവുമായി ഐ.ടി കമ്പനികള്‍ രംഗത്തെത്തുന്നത്.
നോട്ട് അച്ചടി കേന്ദ്രങ്ങളായ നാസിക്കിലെയും ദേവാസിലേയും പ്രിന്റിങ് പ്രസുകളിലെ അച്ചടിയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.
നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദായനികുതിയില്‍ നിയമ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ നേട്ടം ജനങ്ങള്‍ തങ്ങള്‍ക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മത്സര വിഭാഗത്തിലുണ്ടായിരുന്ന 15 ചിത്രങ്ങളില്‍ നിന്ന് സംവിധായകന് ഇവാന് പാസറുടെ നേതൃത്വത്തിലുള്ള ജൂറിയാണ് മികച്ച ചിത്രം തിരഞ്ഞെടുത്തത്.
8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍ നേരിട്ട് നിക്ഷേപിക്കുകയായിരുന്നു. പോസ്റ്റ് ഓഫീസില്‍ ലഭിച്ച നിക്ഷേപം കൂടാതെയുള്ള കണക്കാണിത്.
ഡല്‍ഹി-ഖൊരഗ്പൂര്‍ റൂട്ടിലാണ് ആദ്യ സര്‍വിസ്. ഈ മാസം ട്രെയിന്‍ സര്‍വിസ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും കാന്‍പുരില്‍ ഇന്‍ഡോര്‍-പാട്ന എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തെ തുടര്‍ന്ന് അടുത്ത മാസത്തേക്ക് മാറ്റുകയായിരുന്നു.
തത്സമയ സംപ്രേഷണമെന്ന നിലയില്‍ ടിവി ചാനലുകളില്‍ കാണിച്ച ദൃശ്യങ്ങള്‍ മുന്‍പേ റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്തതാണ്, പ്രധാനമന്ത്രിയുടെ പ്രസംഗം ദിവസങ്ങള്‍ക്കു മുന്‍പേ എഴുതപ്പെട്ടതാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.