സബ്സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയില്‍ 94 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ആറു മാസത്തിനിടെ ആറാം തവണയാണ് പാചകവാതക വില കൂട്ടുന്നത്.
ശമ്പള ദിനങ്ങളാണ് ഇനിയുള്ള ഒരാഴ്ചയെന്നതിനാല് കൂടുതലും പൊതുമേഖലാ ബാങ്കുകളിലാകും കൂടുതല്‍ പണമെത്തുക. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ മിക്ക സ്വകാര്യ കമ്പനികളും പൊതുമേഖലാ ബാങ്കുകള്‍ മുഖേനയാണ് ശമ്പളം വിതരണം ചെയ്യുന്നത്.
കടയിലെ സൈപ്വിങ് മെഷീനാണ് മൈക്രോ മിനി എടിഎം ആയി പ്രവര്‍ത്തിക്കുക. ഇതില്‍ നിന്നു കാര്‍ഡുപയോഗിച്ച് ആവശ്യമുള്ള തുക പിന്‍വലിക്കാം. മെഷീനില്‍ നിന്നല്ല, കടയില്‍ നിന്നാണ് പണം ലഭിക്കുകയെന്ന വ്യത്യാസം മാത്രം.
നോട്ട് പിന്‍വലിക്കലിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വന്‍ തോതില്‍ പണം വരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് സാമര്‍ത്ഥ്യവും പ്രാഗല്ഭ്യവും ഒരുപോലെ ഇല്ലാത്തത് തൊഴില്‍ദാതാക്കളെ വലയ്ക്കുന്നുണ്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലുണ്ടായ തൊഴില്‍ അവസരങ്ങളിലെ മന്ദത ഡിസംബര്‍ മാര്‍ച്ച് മാസങ്ങളില്‍ പരിഹരിക്കപ്പെടുമെന്ന് ഐടി മേഖലയിലുള്ളവര്‍ കരുതുന്നു.
ആഗോള വിപണിയിലെ ഇന്ധന വിലയില്‍ വന്ന മാറ്റമാണ് രാജ്യത്തും പ്രതിഫലിച്ചത്. പുതുക്കിയ നിരക്കുകള്‍ ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു.
ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും ഏഴുന്നേറ്റ് നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ദേശീയ ഗാനത്തെ അവഹേളിക്കുന്ന്ത് തടയണമെന്നും ആവശ്യപ്പെട്ടു.
പിന്‍വലിച്ച 500, 1000 നോട്ടുകള്‍ വാങ്ങി കമ്മീഷന് അടിസ്ഥാനത്തില്‍ പുതിയ 2000ത്തിന്റെ നോട്ടുകള്‍ ഇവര്‍ കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പുതുതായി ആരംഭിച്ച അക്കൗണ്ടുകളില്‍ മൂന്നിലൊന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. കണക്കുകള്‍ പ്രകാരം 50,000ത്തോളം അക്കൗണ്ടുകളാണ് എസ്ബിഐയില്‍ പ്രതിദിനം തുറക്കുന്നത്.
പണമോ ബാങ്ക് നിക്ഷേപമോ ആയി കണക്കില്‍പെടാത്ത തുക കണ്ടെത്തിയാല്‍ തുകയുടെ 30 ശതമാനം നികുതി, നികുതിയുടെ 33 ശതമാനം സര്‍ചാര്‍ജ്, തുകയുടെ 10 ശതമാനം പിഴ, ഇങ്ങനെ മൊത്തം 50 ശതമാനം.