ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കുമായി കൂടുതല്‍ വിദേശ രാജ്യങ്ങള്‍. സിംഗപ്പൂരാണ് പുതുതായി ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യു.എസ്, യു.കെ, പാകിസ്താന്, ന്യൂസിലന്‍ഡ്, സിംഗപൂര്‍, ഫ്രാന്‍സ് ഉള്‍പ്പെടെ പത്ത് രാജ്യങ്ങളാണ് ഇന്ത്യന്‍ യാത്രികരെ ഇതിനകം വിലക്കിയത്.