എയര്‍ ഏഷ്യ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ 100 സ്ഥലങ്ങളിലേക്ക് പ്രത്യേക ഇളവുകള്‍ അവതരിപ്പിച്ചു. കുറഞ്ഞ നിരക്കില്‍ ഈമാസം 15 വരെ ബുക്കുചെയ്യാം. മെയ് ഒന്നുമുതല്‍ 2018 ഫെബ്രുവരി ആറുവരെയാണ് യാത്രാ കാലാവധി. കൊച്ചി, ബംഗളൂരു, ഗുവാഹത്തി, ഗോവ, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് 899 രൂപ മാത്രമാണ് വണ്‍വേ ടിക്കറ്റ് നിരക്ക്.