ആദിം ലത ഗുല്‍മോമേയ്, മുര്‍ഖ ബാരോ, സമാജിക് നേ, കബീര്‍ ആഭിപ്രേയ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേര്‍ പ്രതാന തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, രബീന്ദ്ര പുരസ്കാരം, നര്‍സിങ് ദാസ് പുരസ്കാരം, സരസ്വതി സമ്മാന്‍ എന്നിവ ലഭിച്ചിട്ടുള്ള അദ്ദേഹത്തെ 2011ല്‍ പത്മഭൂഷണ്‍ നല്കി രാജ്യം ആദരിച്ചു.