മാള്‍ട്ടീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിമാനത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അജ്ഞാതര്‍ വിമാനം റാഞ്ചിയതെന്നും പിന്നീട് ഇവരുടെ നിര്‍ദ്ദേശ പ്രകാരം വിമാനം മാള്‍ട്ടയിലേക്ക് ഇറക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനം റാഞ്ചിയതായി മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് സ്ഥിരീകരിച്ചു. രണ്ട് പേരടങ്ങുന്ന സംഘമാണ് വിമാനം റാഞ്ചിയതെന്നാണ് സൂചന.
മാള്‍ട്ട: 118 യാത്രക്കാരുമായി സഞ്ചരിച്ച ലിബിയന്‍ വിമാനം അജ്ഞാതര്‍ റാഞ്ചി. മാള്‍ട്ടീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിമാനത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് അജ്ഞാതര്‍ വിമാനം റാഞ്ചിയതെന്നും പിന്നീട് ഇവരുടെ നിര്‍ദ്ദേശ പ്രകാരം വിമാനം മാള്‍ട്ടയിലേക്ക് ഇറക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനം റാഞ്ചിയതായി മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റ് സ്ഥിരീകരിച്ചു. രണ്ട് പേരടങ്ങുന്ന സംഘമാണ് വിമാനം റാഞ്ചിയതെന്നാണ് സൂചന.
ലിബിയയില്‍ ആഭ്യന്തര സര്‍വീസ് നടത്തുകയായിരുന്ന അഫ്രീഖിയ്യ എയര്‍ലെവയ്‌സിന്റെ എ 320 വിമാനമാണ് റാഞ്ചിയത്. ലിബിയയിലെ സേഭയില്‍ നിന്ന് ട്രിപ്പോളിയയിലേക്ക് യാത്ര നടത്തുകയായിരുന്നു വിമാനം. ട്രിപോളിയിലേക്ക് പറന്ന വിമാനത്തെ മാള്‍ട്ടയിലേക്ക് ഇറക്കിയ സംഭവത്തില്‍ വിമാന റാഞ്ചല്‍ സാധ്യത നിലനില്‍ക്കുന്നൂവെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സുരക്ഷാ സൈന്യം സജ്ജമാണെന്നും മാള്‍ട്ടീസ് പ്രധാനമന്ത്രി, ജോസഫ് മസ്‌കറ്റ് ട്വീറ്റ് ചെയ്തു.
തന്റെ പക്കല്‍ ഗ്രനേഡുണ്ടെന്ന് അക്രമി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ ഗദ്ദാഫി അനുകൂലിയാണെന്നാണ് സംശയം. ഇയാള്‍ തന്റെ ഡിമാന്റുകള്‍ അംഗീകരിച്ചാല്‍ യാത്രികരെ വിട്ടയയ്ക്കാമെന്ന് പറയുന്നുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് ദ്വീപുകളുള്‍പ്പെട്ട ഒരു ദ്വീപസമൂഹമാണ് മാള്‍ട്ട. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യമാണ്. ഫ്‌ളൈറ്റ് നമ്പര്‍ 8ഡ209 എന്ന വിമാനം, സെഭയില്‍ നിന്നും പ്രാദേശിക സമയം രാവിലെ 10.10 നാണ് ട്രിപോളിയിലേക്ക് പറന്നത്. അതേസമയം, മാള്‍ട്ട രാജ്യാന്തര എയര്‍പോര്‍ട്ടില്‍ അനധികൃതമായ ഇടപെടലുണ്ടായെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
You could definitely see your expertise within the
work you write. The sector hopes for even more passionate writers
such as you who aren’t afraid to say how they believe. All the
time follow your heart.
Hi to all, how is all, I think every one is getting more from this web page,
and your views are nice in support of new visitors.
Its like you read my mind! You appear to know so much about this,
like you wrote the book in it or something. I think that you could do with
a few pics to drive the message home a bit,
but other than that, this is magnificent blog.
A fantastic read. I will definitely be back.