ഘട്ടം ഘട്ടമായാണ് പഴയ ടെര്‍മിനലില്‍ നിന്നും പുതിയ ടെര്‍മിനലിലേക്ക് സൗദിയ സര്‍വ്വീസുകള്‍ മാറ്റികൊണ്ടിരിക്കുന്നത്. കോഴിക്കോടും, കൊച്ചിയും ഉള്‍പ്പെടെ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, ഇസ്തംബൂള്‍, അങ്കാറ, തുനീസ്, ലഖ്നൗ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ ഡിസംബര്‍ 10ന് അഞ്ചാം ഘട്ടിലാണ് പുതിയ ടെര്‍മിനലില്‍ എത്തുക.