ആദ്യഗഡു 81,000 രൂപ ഫെബ്രുവരി അഞ്ചിന് മുമ്പും രണ്ടാം ഗഡു 1,20,000 രൂപ മാര്‍ച്ച് 20ന് മുമ്പുമാണ് അടക്കേണ്ടത്. രണ്ട് ഗഡുക്കളും ഒരുമിച്ചടക്കാന്‍ താല്പര്യമുള്ളവര്ക്ക് ഫെബ്രുവരി അഞ്ചിന് മുമ്പ് 2,01,000 രൂപ അടക്കാം. കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് (www.hajcommittee.gov.in) മുഖേന ഓണ്‍ലൈനായി തുകയടക്കാം.