ഐഎംഎയുടെ കൊച്ചി ശാഖയാണ് ഇത് സംഘടിപ്പിക്കുന്നത്. വൈറ്റില മൊബിലിറ്റി ഹബ്ബിലാണ് ദിനാചരണത്തിന്റെ ഉദ്ഘാടനം.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും കെ.വൈ.സി നിര്‍ബന്ധമാക്കും ഇടപാടുകാരുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ബാങ്കിനെ അറിയിക്കുന്നതാണ് കെ.വൈ.സി.
ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 2011 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്കിയ നടപടി റദ്ദാക്കി.
സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന്റെ ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു.
1936 ലെ ക്ഷേത്ര പ്രവേശന വിളംബരത്തില്‍, മാന്യമായി വസ്ത്രം ധരിച്ച് വരുന്ന എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കണമെന്നാണ് പറഞ്ഞിരുന്നത്.
ബിയര്‍ പാഴ്സലായി നല്‍കാനുള്ള അനുമതി ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡിനും മാത്രമാണ്.
ശമ്പളത്തിന് തുല്യമായ പണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
കോഴിക്കോട് വില്ലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയുമാണ് പണമില്ലാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇടപെട്ട് അടപ്പിച്ചത്.
മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാനാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ നീക്കം. തടാകത്തിലെ ശുദ്ധജലത്തിലാണ് അക്വാപാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്.
കേരളസ്ത്രീപഠന കേന്ദ്രം സംഘടിപ്പിക്കുന്ന ആറാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഡിസം 1 മുതല്‍ 4 വരെ തിരുവനന്തപുരം ഭാരത് ഭവനില്‍ നടക്കും.