500,1000 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള ആഴ്ചകളില്‍ സംസ്ഥാനത്ത് രജിസ്ട്രേഷന് വരുമാനം മുന്നിലൊന്നായി കുറഞ്ഞു. ഉയര്‍ന്ന മൂല്യമുള്ള ഭൂമി ഇടപാടുകളിലും വന്‍ ഇടിവ് ഉണ്ടായിട്ടുണ്ട്.
4,27,032 വീടുകളാണ് നിര്‍മ്മിച്ച് നല്‍കുക. 2021ല്‍ പദ്ധതി പൂര്‍ത്തിയാക്കും. സ്വന്തമായി ഭൂമി ഉള്ളവരേയും ഇല്ലാത്തവരേയും രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുക.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ആവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നോട്ട് നിരോധനം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഒമ്പതാം തീയ്യതി മുതല്‍ 9ാം തീയ്യതി വരെ പണം അടയ്ക്കാനുള്ളവരുടെ തീയ്യതി 30വരെ നീട്ടി.
സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തും.
ഐഎസ്എല്‍ മത്സരം കാണാന്‍ വരുന്ന മഞ്ഞപ്പടയുടെ ബാഹുല്യമാണ് കൊച്ചിയ്ക്ക് ഫൈനല്‍ വേദി സമ്മാനിച്ചത്. കൊച്ചി സ്റ്റേഡിയത്തിലെ ഐഎസ്എല്‍ മത്സരം കാണാന്‍ അരലക്ഷത്തോളം കാണികള്‍ എത്താറുണ്ട്.
ഹലോ എന്ന് ആവര്‍ത്തിച്ച് സ്ത്രീകള്‍ക്ക് എസ്എംഎസ് അയച്ച് ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്.
നാല് വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ സേവനത്തിനായി ഉണ്ടാകുക. കൊച്ചി നഗരത്തില്‍ സുരക്ഷ ആവശ്യമായി വരുന്ന സ്ത്രീകള്‍ 1515 എന്ന നമ്പരില്‍ ബന്ധപ്പെട്ടാല്‍ പിങ്ക് പെട്രോളിംഗ് സേവനം ലഭ്യമാകും.
എംജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിങ്കളാഴ്ചത്തെ ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്.
എസ്.എസ്.എല്‍.സി-പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും പിഴയോടുകൂടി ഫീസ് സ്വീകരിക്കുന്ന തീയതി ഡിസംബര്‍ ഏഴ് വരെ ദീര്‍ഘിപ്പിച്ചതായി പരീക്ഷാഭവന് അറിയിച്ചു.