ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സിന്റെ ഫെല്ലോ ആയി ഡോ.മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയായിലെ ഉയര്‍ന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്ലിന്‍ഡേര്‍സ് യൂണിവേഴ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ.
ലോകത്തിലെ ഏറ്റവും മികച്ച ഹെല്‍ത്ത് കെയര്‍ സിസ്റ്റങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഓസ്ട്രേലിയയിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിനുള്ളതെന്ന് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ളത് യുകെയിലെ എന്‍എച്ച്എസാണ്.
രാജ്യം വീണ്ടും ലിസ്റ്റീരീയ ബാധ ഭീതിയില്‍. കര്‍ശന നടപടികളുമായി അധികൃതര്‍ രംഗത്ത്. ബാക്ടീരിയ ബാധിച്ചുവെന്ന ആശങ്കയെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പത്തോളം ഫ്രോസണ്‍ പച്ചക്കറികള്‍ തിരിച്ചുവിളിച്ചു. വൂള്‍വര്‍ത്ത്സ് , ആല്‍ഡി, ഐജിഎ എന്നീ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുമാണ് ഫ്രോസന്‍ വെജിറ്റബിളുകള്‍ തിരിച്ച് വിളിച്ചത്.
ഓസ്ട്രേലിയന്‍ സ്കില്‍ഡ് വിസക്കാരുടെ പിആര്‍ അപേക്ഷകരുടെ പങ്കാളികളുടെ പ്രായപരിധി 45 വയസായി കുറച്ചു. ജൂലൈ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഈ മാറ്റം നിലവില്‍ വരുന്നതോടെ 45 വയസ്സു വരെയുള്ള പങ്കാളികള്‍ ഉള്ളവര്‍ക്ക് മാത്രമേ അധിക പോയിന്റ് ലഭിക്കുകയുള്ളു.
കഴിഞ്ഞ മുപ്പത് വർഷത്തിനിടയിലുണ്ടായ കുടിയേറ്റം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതായിരുന്നെന്നാണു വിലയിരുത്തൽ
രാജ്യത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കാണു നിർദ്ദിഷ്ട വിസ നൽകുകയെന്നു ആഭ്യന്തരകാര്യ വകുപ്പ് മന്ത്രി പീറ്റർ ഡട്ടൺ അറിയിച്ചു.
മെല്‍ബണിലെ സാം എബ്രഹാം വധക്കേസില്‍ സാമിന്റെ ഭാര്യ സോഫിയ സാമും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ സുപ്രീം കോടതി വിധിച്ചു
2017 നവംബർ വരെയുള്ള കണക്ക് പ്രകാരം 68,000 ഇന്ത്യക്കാരാണു ഓസ്ട്രേലിയയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്
ആരോഗ്യം, ഹ്യൂൂമൻ റിസോഴ്സ് മാനേജ്മെന്റ്, ചൈൽഡ് കെയർ ഉൾപ്പടെ നിരവധി മേഖലകളിൽ വൻ തൊഴിലവസരമാണു…
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ടെസാ ശങ്കുരിക്കലാണു പുരസ്കാരം കരസ്ഥമാക്കിയത്.