മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലസാനനും ചേർന്ന് കൊലപ്പെടുത്തിയ കേസിൽ അന്തിമ വിചാരണ തുടങ്ങി.
ന്യൂ വേൾഡ് വെൽത്ത് കൺസൾട്ടൻസി നടത്തിയ പഠനത്തിൽ 2017ൽ ഓസ്ട്രേലിയയിലേക്കു പതിനായിരത്തോളം അതിസമ്പന്നരാണു കുടിയേറിയത്.
ഇന്ത്യൻ ഗവേഷകർക്കായി പ്രത്യേക വിസ ലഭ്യമാക്കണമെന്നു ഓസ്ട്രേലിയൻ റിസർച്ച് യൂണിവേഴ്സിറ്റീസ് ആവശ്യപ്പെട്ടു.
1939 ന് ശേഷം ഓസ്ട്രേലിയയിലുണ്ടായ ഏറ്റവും ശക്തമായ ചൂടാണ് ഇത്തവണത്തേത്.
ബ്രിസ്ബേണിലെ പൊതുഗതാഗത സർവീസുകൾ ജനുവരി 22 മുതൽ കൂടുതൽ ചെലവേറിയതാകും.
റിന്യൂവബിള്‍ എനര്‍ജിയുടെ അധിക ലഭ്യത ഓസ്ട്രേലിയയില്‍ ആകമാനം അടുത്ത രണ്ട് വര്‍ഷക്കാലം ഇലക്ട്രിസിറ്റി ചാര്‍ജുകള്‍ കുറയാൻ ഇടയാക്കുമെന്ന് റിപ്പോർട്ട്.
ഫേസ്ബുക്കിൽ നൽകുന്ന അപ്ഡേറ്റുകൾ വിസ അപേക്ഷകളിൽ തീരുമാനമെടുക്കുമ്പോൾ പരിഗണിക്കുന്ന രീതി കൂടുതൽ കർക്കശമാക്കി ഓസ്ട്രേലിയ
റോയൽ ഓട്ടോമൊബൈൽ ക്ലബ് ഓഫ് ക്യൂൻസ്ലാൻഡിനെ അധികരിച്ചുള്ള റിപ്പോർട്ട് പ്രകാരം ലിറ്ററിനു 10 സെന്റ് കുറയാനാണു സാധ്യത.
ഗ്ലെനെൽഗ് ഹോൾഡ്ഫാസ്റ്റ് മറീന ബീച്ചിൽ നാലു സുഹൃത്തുക്കൾക്കൊപ്പം നിതിഷ സെൽഫി പകർത്തവെ, ഇവർ കൂറ്റൻ തിരമാലയിൽപ്പെടുകയായിരുന്നു
സ്വവർഗവിവാഹം നിയമവിധേയമാക്കുന്ന ബില്ലിൽ നാളെ ഗവർണർ ഇത് ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.