
ഓസ്ട്രേലിയ ഡേയോടനുബന്ധിച്ച് ന്യൂ സൗത്ത് വെയിൽസിലെ ലേക് മക്വാറീ കൗൺസിൽ ഏർപ്പെടുത്തിയ യംഗ് സിറ്റിസണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം മലയാളി വിദ്യാര്‍ത്ഥിനി കരസ്ഥമാക്കി.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ടെസാ ശങ്കുരിക്കലാണു പുരസ്കാരം കരസ്ഥമാക്കിയത്.
ന്യൂസ് സൗത്ത് വെയില്‍സ് യൂത്ത് പാര്‍ലമെന്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ടെസ, റോസ്മി – ക്രിസ് ദമ്പതികളൂടെ മകളാണ്. സഹോദരി ഫിയ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.