‘പൗരത്വം നേടുന്നവര്‍ ഓസ്ട്രേലിയന്‍ മൂല്യങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം, പരസ്പര ബഹുമാനം, അവസര സമത്വം, ജനാധിപത്യം, നിയമവാഴ്ച തുടങ്ങിയവ മനസിലാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനാണ് ഈ മാറ്റം,’ പരീക്ഷാ മാറ്റം പ്രഖ്യാപിച്ചപ്പോള്‍ കുടിയേറ്റകാര്യമന്ത്രി അലന് ടഡ്ജ് ചൂണ്ടിക്കാട്ടിയിരുന്നു.