അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം ഒകേ്ടോബറില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ വർധന തന്നെയാണ് ഉണ്ടായിരിക്കുന്നത്.
രാജ്യം നബിദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തെ ഗതാഗത സൗകര്യങ്ങൾ സുസജ്ജമായി ക്രമീകരിച്ചതായി അധികൃതർ അറിയിച്ചു.
യു.എ.ഇ.യില്‍ ഡിസംബര്‍ 11-ന് പൊതു അവധി പ്രഖ്യാപിച്ചു. നബിദിനം പ്രമാണിച്ചാണ് അവധി. ശമ്പളത്തോട് കൂടിയ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വാട്ട്സാപ്പിലൂടെയാണ് അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിക്കുന്നത്. ഈ മാസം 12, 3 തീയതികളില്‍ ഗള്‍ഫിലെ യുഎഇ എക്സ്ചേഞ്ച് ശാഖകളില്‍ ഈ നോട്ടുകള്‍ മാറ്റാന്‍ കഴിയുമെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.
അബൂദബി ഹെല്‍ത് അതോറിറ്റി (ഹാദ്) യുടെ മേല്‍നോട്ടത്തിലാണ് വെഖായ (പ്രതിരോധം) സര്‍ട്ടിഫിക്കറ്റ് ഏർപ്പെടുത്തുക. ആദ്യഘട്ടത്തില്‍ ബേക്കറി, പാല് ഉല്പന്നങ്ങള്ക്ക് വെഖായ ഏർപ്പെടുത്തും.
ദേശീയ പരിപാടികള്‍ നടക്കുന്ന ദിവസമൊഴികെ എല്ലാ ദിവസവും കേന്ദ്രത്തില്‍ രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഏഴ് വരെ സന്ദര്‍ശനം നടത്താം. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിനും അബുദാബി സായുധ സേനാ കാര്യാലയത്തിനും മുന്‍വശത്താണ് സ്മാരകം സ്ഥിതിചെയ്യുന്നത്.
സുരക്ഷ പരിഗണിച്ചാണ് പല വിമാനങ്ങളും വൈകുന്നതെന്നും ചിലത് റദ്ദാക്കിയതെന്നും അധികൃതർ അറിയിച്ചു.
ലേലത്തില്‍ നമ്പർ പിടിച്ചതിന് ശേഷം ബാങ്കില്‍ മതിയായ തുക ഇല്ലാത്ത ചെക്കാണ് ഇയാൾ നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
നാട്ടില്‍ തിരിച്ചെത്തുന്നതിനായി സെല്‍വരാജ് രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബായില്‍ നടന്നത് ആയിരത്തിലേറെ കിലോ മീറ്ററുകളാണ്.
അബുദാബി: ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ യു.എ.ഇയിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. എത്തിസാലാത്താണ് ‘യുഎഇ വൈഫൈ’ പദ്ധതിയിലൂടെ രാജ്യത്ത് ഈ ദിവസങ്ങളിൽ സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3വരെ മാളുകള്‍, കഫേകള്‍, ബീച്ച്, പാര്‍ക്കുകള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം എല്ലാവര്ക്കും വൈഫൈ സേവനം ലഭ്യമാകും. എത്തിസാലാത്തിന്റെ യുഎഇ വൈഫൈയുമായി കണക്ട് ചെയ്യ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.