
അബുദാബി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യുഎഇയിൽ നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകി. സുരക്ഷ പരിഗണിച്ചാണ് പല വിമാനങ്ങളും വൈകുന്നതെന്നും ചിലത് റദ്ദാക്കിയതെന്നും അധികൃതർ അറിയിച്ചു.
ദുബായ് വിമാനത്താവളത്തില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ കാഠ്മണ്ഡുവിലേക്കും ബഹ്റനിലേക്കും പോകേണ്ട വിമാനങ്ങള്‍ റദ്ദാക്കി. മറ്റ് സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം വൈകുമെന്ന് ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi, yeah this paragraph is genuinely good and I have learned lot of things from it
on the topic of blogging. thanks.
This piece of writing is actually a nice one it assists new web visitors, who are wishing for blogging.
Good day I am so glad I found your site,
I really found you by accident, while I was browsing on Digg for something else,
Anyways I am here now and would just like to say cheers
for a fantastic post and a all round enjoyable blog (I also love the theme/design),
I don’t have time to look over it all at the moment but I have bookmarked it and also
included your RSS feeds, so when I have
time I will be back to read more, Please do keep up
the fantastic job.