അബുദാബി: ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ യു.എ.ഇയിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകും. എത്തിസാലാത്താണ് ‘യുഎഇ വൈഫൈ’ പദ്ധതിയിലൂടെ രാജ്യത്ത് ഈ ദിവസങ്ങളിൽ സൗജന്യ വൈഫൈ സേവനം ഒരുക്കുന്നത്.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3വരെ മാളുകള്‍, കഫേകള്‍, ബീച്ച്, പാര്‍ക്കുകള്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം എല്ലാവര്ക്കും വൈഫൈ സേവനം ലഭ്യമാകും. എത്തിസാലാത്തിന്റെ യുഎഇ വൈഫൈയുമായി കണക്ട് ചെയ്യ്ത് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
This is my first time pay a quick visit at here and i am genuinely impressed to
read all at alone place.