വൃത്താകൃതിയിലുള്ളതോ, പ്രത്യേക ആകൃതിയില്‍ അല്ലാത്തതോ, കയറോ ചരടോകൊണ്ട് കെട്ടിയതോ ആയ ബാഗുകള്‍, പുതപ്പില്‍ പൊതിഞ്ഞ ബാഗുകള്‍, അയഞ്ഞ സ്ട്രാപ്പുകളുള്ള ബാഗുകള്‍ എന്നിവക്ക് നിരോധനം ഏര്‍പ്പെടുത്തി. അതേസമയം ബേബി സ്ട്രോളറുകള്‍, സൈക്കിളുകള്‍, വീല്‍ച്ചെയറുകള്‍, ഗോള്‍ഫ് ബാഗ്സ് എന്നിവക്ക് നിരോധനമില്ല.