ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് 19ന് ആരംഭിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് (മൂന്ന്), കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലേക്കാണ് സര്‍വിസുകള്‍. നാട്ടില്‍നിന്നുള്ള മടക്കയാത്രയ്ക്കും സ്പെഷല്‍ ബസുകള്‍ അനുവദിച്ചേക്കും.