പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജാഫ്ഗഡ് പ്രദശത്ത് വീടിനുമുന്നില്‍ വച്ച് പതിനേഴുകാരിയെ സുഹൃത്ത് വെടിവച്ച് കൊന്നു. ചൊവ്വാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. ലഞ്ച് പാര്‍ട്ടിക്കായി രണ്ട് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാജോരി ഗാര്‍ഡനില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി.
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജാഫ്ഗഡ് പ്രദശത്ത് വീടിനുമുന്നില്‍ വച്ച് പതിനേഴുകാരിയെ സുഹൃത്ത് വെടിവച്ച് കൊന്നു. ചൊവ്വാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. ലഞ്ച് പാര്‍ട്ടിക്കായി രണ്ട് ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാജോരി ഗാര്‍ഡനില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. അപ്പോഴാണ് അതിലൊരാള്‍ തോക്കുമായി എത്തി പോയിന്റ് ബ്ലാങ്ക് റെയിഞ്ചില്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്തു തന്നെ കുട്ടി മരിച്ചു. സ്ഥലത്തു നിന്നും തോക്ക് കണ്ടെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്.
ന്യൂഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഉയര്‍ന്നു വരികയാണ്. ഇക്കഴിഞ്ഞ സെപ്തംബര്‍ 20ന് 21കാരിയെ സുഹൃത്ത് കുത്തിക്കൊന്നിരുന്നു. 30 തവണയാണ് പെണ്‍കുട്ടിയെ കുത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello! I’ve been following your web site for some time now and finally got the bravery to go ahead and give you a shout out from Porter Tx!
Just wanted to tell you keep up the good job!
Its like you read my mind! You seem to know a lot about this, like you wrote the book in it or something.
I think that you could do with some pics to drive the message home a little
bit, but other than that, this is great blog. A fantastic read.
I will certainly be back.