Currency

ഡല്‍ഹി പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം അനുവദിക്കേണ്ടതില്ലെന്ന് ഐഐടികള്‍

സ്വന്തം ലേഖകന്‍Saturday, December 24, 2016 7:12 am

ന്യൂഡല്‍ഹി: ഡല്‍ഹി പിന്നോക്ക വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് ഐഐടികളുടെ ശുപാര്‍ശ. ഇത്തരം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതിനുപകരം പലിശ രഹിത വായ്പകള്‍ അനുവദിച്ചാല്‍ മതിയെന്നുമാണ് ഐഐടികളുടെ നിലപാട്.

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം നല്‍കുന്നതിലൂടെ സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയെയും മൊത്തം ഫണ്ടിനെയും ഇത് ബാധിക്കുമെന്ന് ഐഐടികള്‍ ചൂണ്ടിക്കാണിക്കുന്നു. ത് സംബന്ധിച്ച് ഐഐടികള്‍ സര്‍ക്കാരിന് ശുപാര്‍ശയും കൈമാറി. ബിരുദ തലത്തില്‍ 48.5ശതമാനം വിദ്യാര്‍ഥികളാണ് സൗജന്യവിദ്യാഭ്യാസത്തിന് അര്‍ഹരായിരിക്കുന്നത്. പ്രതിവര്‍ഷം 90,000 രൂപയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ് രണ്ട് ലക്ഷമാക്കി വര്‍ധിപ്പിച്ചിട്ട് അധികം കാലമായിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

1 thought on “ഡല്‍ഹി പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസം അനുവദിക്കേണ്ടതില്ലെന്ന് ഐഐടികള്‍”

  1. After looking over a handful of the articles on your site, I seriously
    appreciate your way of writing a blog. I saved as a favorite it
    to my bookmark site list and will be checking back in the
    near future. Please visit my website as well and let me know what you think.

Comments are closed.

Top
x