എക്സ്പോ റോഡ്, ജാഫ്സ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്ന പ്രധാന പാതകളിലൊന്നാണിത്. പാതയിലൂടെ മണിക്കൂറില്‍ 4,400 വാഹനങ്ങള്‍ക്കു കടന്നുപോകാനാകും. 2 പാലങ്ങള്‍, റോഡിന്റെ വീതി കൂട്ടല്‍, സൈക്കിളുകള്‍ക്കായി പ്രത്യേക പാത, ഡ്രെയിനേജ് സംവിധാനം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.