കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. പുറമേ നിന്ന് 7 കിലോ മാത്രമേ ഹാന്‍ഡ് ബാഗേജ് ആയി അനുവദിക്കൂ. ബോര്‍ഡിങ് പാസ് എടുത്തശേഷം എമിഗ്രേഷനു സമീപമെത്തുമ്പോള്‍ എമിറേറ്റ്സ് ജീവനക്കാര്‍ ബാഗിന്റെ തൂക്കം പരിശോധിക്കും.