ദുബായിലെ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നോല്‍കാര്‍ഡ് ഉപയോഗിച്ചു പണമടയ്ക്കാന്‍ സൗകര്യം. ഗുബൈബ, നായിഫ് റോഡ്, ഓള്‍ഡ് സബ്ക, ന്യൂ സബ്ക, റിഗ്ഗ റോഡ് എന്നീ അഞ്ചു പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് സൗകര്യമെന്ന് ഓട്ടമേറ്റഡ് ഫെയര്‍ കലക്ഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി പറഞ്ഞു.