കമ്പ്യൂട്ടര്‍ വിദഗ്ധനായ ജിനു ജെ.പൊയ്ക്കുടിയിലാണ് (39) മരിച്ചത്.
ഈ മാസം ജർമ്മനിയിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്
വരുംദിവസങ്ങളിൽ വ്യാപകമായ മഴയും മഞ്ഞുവീഴ്ചയും രാജ്യത്തിന്റെ മിക്കയിടങ്ങളിലും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
ജര്‍മനിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രധാന പ്രതിപക്ഷമായ എസ്പിഡി സന്നദ്ധത അറിയിച്ചു.
വ്യാജ രേഖകളുമായി യാത്ര ചെയ്യുന്നവരെ പിടികൂടുന്നതിനായി ഗ്രീക്ക് പോലീസ് പ്രതിനിധികളെ ജര്‍മന്‍ എയര്‍പോര്‍ട്ടുകളില്‍ നിയോഗിക്കുന്നു
സിഡിയുവും എഫ്ഡിപിയും ഗ്രീന്‍ പാര്‍ട്ടിയും ഉള്‍പ്പെടുന്ന ജമൈക്കന്‍ മുന്നണി രൂപീകരിക്കാനുള്ള ചര്‍ച്ചകളില്‍ നിന്ന് എഫ്ഡിപി പിന്മാറി
പുരുഷനോ സ്ത്രീയോ അല്ലെന്ന് നിയമപരമായി അവകാശപ്പെടാന്‍ അനുമതി നല്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി മാറുകയാണു ഇതോടെ ജര്‍മനി
ജിംനേഷ്യവും ടിവികളുമൊക്കെയായി എല്ലാവിധ ആധുനിക സൗകര്യങ്ങളും ട്രെയിനിന്റെ ഭാഗമാണ്.
മ്യൂണിച്ചില്‍ 25.5 ശതമാനമാണ് കുടിയേറ്റക്കാരും അഭയാര്‍ഥികളും അടക്കമുള്ള വിദേശികളുടെ തോത്. ബര്‍ലിനില്‍ ഇത് 15.5 ശതമാനവുമാണ്.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണു ജർമ്മനിയുടേതെന്ന് വ്യക്തമാക്കുന്നതാണു ഈ കണക്ക്