കർശനമാക്കിയാണു നിയമം പരിഷ്കരിച്ചിരിക്കുന്നത്
ഡ്യൂഷെ ബാനിന്റെ ഈ തീരുമാനം അടുത്ത വര്‍ഷമാണ് പ്രാബല്യത്തില്‍ വരിക
ലോവര്‍ സാക്സണിയിലെ സാല്സ്ഗിറ്റര് പട്ടണത്തില്‍ അഭയാര്‍ഥികള്‍ താമസിക്കാനെത്തുന്നതിനു സംസ്ഥാന സർക്കാർ നിരോധനം ഏര്‍പ്പെടുത്തി
ജർമനിയിലെ ഹെസ്സെ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കു അടുത്ത ജനുവരി മുതൽ പൊതുഗതാഗത യാത്രാ സംവിധാനങ്ങൾ സൗജന്യമാക്കി.
നഷ്ടത്തിലോടുന്ന മുഴുവന്‍ വിമാനങ്ങള്‍ മാസാവസാനം സർവീസ് നിർത്തുമെന്നു അധികൃതർ വ്യക്തമാക്കി.
ജര്‍മനിയുടെ വടക്കന്‍ പ്രദേശങ്ങളിൽ വീശിയ ചുഴലിക്കൊടുങ്കാറ്റിൽ ഏഴ് മരണവും വന്‍ നാശനഷ്ടവും.
കുടിയേറ്റ ഘടനയിലും മറ്റും സമീപകാലത്ത് ഉണ്ടായ മാറ്റമാണ് ജനസംഖ്യ വർധിക്കുന്നതിലേക്കു നയിക്കുന്നത്.
ഓൾ ഇന്ത്യ റേഡിയോ (എഐആർ) തങ്ങളുടെ സേവനം ജർമ്മനി, ജപ്പാൽ എന്നീ രാജ്യങ്ങളിലേക്കും കോമൺവെൽത്ത് രാജ്യങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുന്നു.
60 കാരനായ ബോഡോ മെന്‍ഡെയും, 59 കാരനായ കാള്‍ ക്രെയിലെയുമാണ് സിവില്‍ നിയമപ്രകാരം ഒക്ടോബര്‍ ഒന്നിന് വിവാഹിതരായത്.
കഴിഞ്ഞ പാര്‍ലമെന്റില്‍ വ്യവസായ സംരംഭകരായ 35 പേരാണുണ്ടായിരുന്നത്. ഇത്തവണ ഇത് 76 ആകും.