
ബർലിൻ: ബര്‍ലിനില്‍ സബ്വേ (യു ബാന്‍)യില്‍ ഉണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കമ്പ്യൂട്ടര്‍ വിദഗ്ധനായ ജിനു ജെ.പൊയ്ക്കുടിയിലാണ് (39) മരിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്ററ് മൂന്നിന് വിവാഹിതനായ ജിനു, വിയന്നയിലുള്ള ഭാര്യ മിനിതയുടെ അടുത്തേയ്ക്ക് സ്ഥലം മാറുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ട് മരിച്ചിരിക്കുന്നത്.
മല്ലപ്പള്ളി സ്വദേശിയായ വട്ടശേരിലായ പൊയ്ക്കുടിയില്‍ ജോസഫിന്റെയും (കുഞ്ഞുമോനച്ചന്‍) ആനിയുടെയും മകനാണ് ജിനു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.