പാകിസ്താന്, സിറിയ, ഇറാന്, അഫ്ഗാനിസ്ഥാന്, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കാണ് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്, ഇറാന്, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ അസ്ഥിരതയാണ് വിലക്കിന് കാരണമായി കുവൈത്ത് പറയുന്നത്.