രാജ്യത്തെ അനധികൃത താമസക്കാർക്ക് ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെ ശിക്ഷ കൂടാതെ രാജ്യം വിടുന്നതിനാണ് അവസരം നൽകിയിരിക്കുന്നത്
പൊതുമേഖലയിൽ സ്വദേശിവത്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമനിർമ്മാണം ഉടൻ നടത്തുമെന്നു കുവൈറ്റ്.
സെക്യൂരിറ്റി ജീവനക്കാർ ഒഴികെയുള്ള മുഴുവൻ വിദേശി ജീവനക്കാർക്കും പിരിച്ചു വിടൽ നോട്ടീസ് നൽകിയതായാണു റിപ്പോർട്ട്.
വ്യാജ വിസ തടയുന്നതിന്റെ ഭാഗമായി കുവൈറ്റിൽ തൊഴിൽ വിസകളിൽ ഇനിമുതൽ ബാർകോഡ് രേഖപ്പെടുത്തും.
രാജ്യത്തെ പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടത്താൻ വകുപ്പുണ്ടെന്നു എൻവിരോണ്മെന്റൽ പബ്ലിക് അഥോററ്റി
അവശ്യഘട്ടങ്ങളിൽ വിദേശികൾക്കു ചികിത്സ നിഷേധിക്കരുതെന്നു കുവൈറ്റ് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് ആശുപത്രി അധികൃതർക്കു നിർദേശം നൽകി.
സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി അനുപാതം വര്‍ദ്ധിപ്പിക്കുമെന്നു മാന്‍ പവര്‍ റീസ്ട്രക്ച്ചറിങ് പ്രോഗ്രാം മേധാവി ഫൗസി അല്‍ മജ്ദാലി അറിയിച്ചു
മാൻ പവർ അതോറിറ്റിയുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം
രാജ്യത്തെ 200 കിന്റർഗാർടനുകൾ അനധികൃതമായാണു പ്രവർത്തിക്കുന്നതെന്നു ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
വായ്പ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയർത്തിയും നിബന്ധനകൾ കടുപ്പിച്ചുമാണ് പല ബാങ്കുകളും വായ്പകൾക്ക് നിയന്ത്രണം വരുത്തിയത്.