ആഭ്യന്തര മന്ത്രാലയത്തിലെ കമ്പ്യൂട്ടർ ഡാറ്റയും പാസ്പോർട്ടിലെ വിവരങ്ങളും തമ്മിൽ വ്യത്യാസം കണ്ടെത്തിയതിനാൽ യാത്രാവിലക്ക് ഏർപ്പെടൂത്തിയേക്കും
വനിതാ പ്രവാസികളേക്കാൾ അഞ്ചിരട്ടിയാണ് രാജ്യത്തുള്ള പ്രവാസി പുരുഷന്മാരുടെ എണ്ണം
ടേക് ഓഫിനു ഒരു മണിക്കൂർ മുമ്പ് യാതൊരു കാരണവശാലും യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നതല്ല
ഭാരതത്തിന്റെ എഴുപതാം സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ പ്രവാസി പരിഷത്ത് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നു.
നിലവിൽ നൽകിയിരിക്കുന്ന ലൈസൻസുകൾ പുതുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്
41.94 ശതകോടി ദിനാറാണ് 2016-17 സാമ്പത്തികവർഷത്തിൽ കുവൈത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം
നികുതി വെട്ടിപ്പ്, ഇരട്ടനികുതി എന്നിവ തടയാൻ ഇന്ത്യയുമായുള്ള കരാറിൽ ഭേദഗതി വരുത്തുന്നതിനുള്ള കരടു ബില്ലിനു കുവൈറ്റ് മന്ത്രിസഭയുടെ അംഗീകാരം
ഓരോ ഗവർണറേറ്റ് പരിധിയിലുമുള്ള സ്വദേശി സ്പോൺസർമാർ അതത് ഓഫിസിനെ സമീപിച്ചാണു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്
സ്ഥിരതാമസക്കാരായ വിദേശികളിൽ നിന്നും സന്ദർശന വിസയിലെത്തുന്നവരിൽ നിന്നും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുക. ഫീസ് നിരക്കുകൾ അറിയാം
കുവൈറ്റിലെ പ്രവാസികൾക്കുള്ള ചികിത്സാനിരക്കു വർധന രണ്ടു ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി