കുവൈറ്റിൽ സ്വദേശികൾ തമ്മിലുള്ള വിവാഹനിരക്ക് 83.7 ശതമാനമായി ഉയർന്നിട്ടുണ്ട്.
എല്ലാ വിദേശ പൗരന്മാരെയും ഇത്തരത്തിൽ പിരിച്ചുവിടും, ആർക്കും ഇളവ് അനുവദിക്കില്ല
നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ മറ്റുള്ളവരുടെ സാധനങ്ങളാണെന്ന വാദം അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്
കുവൈറ്റിലെ സ്വകാര്യ തൊഴിൽ മേഖലയിൽ വിദേശികളുടെ എണ്ണം കുറക്കാനും സ്വദേശികളുടെ എണ്ണം കൂട്ടാനും അധികൃതർ നീക്കം ആരംഭിച്ചു
ആവശ്യമായ രേഖകൾ ഹാജരാക്കുന്നപക്ഷം കാലാവധി അവസാനിക്കുന്നതിനു ആറു മാസം മുന്‍പ് തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുമെന്ന് കുവൈറ്റ് മാനവശേഷി വകുപ്പ്
പ്രവാസി തൊഴിലാളികൾക്ക് തൊഴിൽനിയമങ്ങളെ കുറിച്ചും അവകാശങ്ങളെ കുറിച്ചും അറിയുന്നതിനായി സംവിധാനം പ്രയോജനപ്പെടുത്താം
പിഴയൊടുക്കി വിസാ നിയമ ലംഘകർക്ക് ഇളവുകൾ ലഭ്യമാക്കുന്നത് അടക്കമുള്ള നിർദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്
സന്ദർശകവിസയിൽ രാജ്യത്തെത്തുന്നവരെയാണ് ആദ്യഘട്ടത്തിൽ നിരക്ക് വർധന ബാധിക്കുക
രാജ്യത്ത് തൊഴിൽ ചെയ്യാനുള്ള വിദേശികളുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി മുപ്പത് വയസ്സാക്കി നിജപ്പെടുത്താനുള്ള നീക്കവുമായി കുവൈറ്റ്
കുവൈറ്റിൽ ഈ മാസം താപനില സർവകാല റിക്കോർഡിലെത്തുമെന്നു മുന്നറിയിപ്പ്. കടൽ വെള്ളത്തിന്റെ താപനില 55 ഡിഗ്രിക്ക് മുകളിലായിരിക്കുമെന്നുമാണ് കണക്കുകൂട്ടൽ