ഇൻഷുറൻസ് കവറേജ് ഉള്ളവരിൽനിന്നും ചികിത്സക്കായി കൂടുതൽ തുക ഈടാക്കുന്നത് ഭരണഘടനാ വിരുദ്ധവും രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന് നിരക്കാത്തതുമാണെന്നു ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഡോക്ടര്‍മാരെ കൈയേറ്റം ചെയ്താല്‍ മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും കരടുരേഖ ശുപാർശ ചെയ്യുന്നു.
expatistan.com എന്ന വെബ്സൈറ്റ് സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തൽ.
വിദേശികളുടെ ബാങ്ക് ഇടപാടുകൾക്ക് മാത്രം നികുതി ഏർപ്പെടുത്തുകയും സ്വദേശികളെ അതിൽനിന്ന് ഒഴിവാക്കുകയും ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്കു എതിരാണ്.
30 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്
കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിലവിൽ സർക്കാർ ഏജൻസികൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഈ സാഹചര്യത്തിലാണ് ബാങ്ക് ഗാരന്റി പിൻവലിച്ചത്.
കുവൈറ്റിൽ കഷ്ടതയനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി ഈടാക്കുന്ന തുകയാണു വർധിപ്പിച്ചത്.
പാകിസ്താൻ , ബംഗ്ലാദേശ് , ഇറാൻ , ഇറാഖ് , അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് അരലക്ഷത്തോളം പേർ കുവൈറ്റിൽ എത്തിയതായി കണക്കുകൾ
ഈദിനോട് അനുബന്ധിച്ച് കുവൈറ്റ് മന്ത്രിസഭ അഞ്ച് ദിവസത്തെ അവധിദിനങ്ങൾ പ്രഖ്യാപിച്ചു
പ്രവാസികൾ അടക്കമുള്ളവർക്കു തങ്ങളുടെ പേരിലുള്ള കേസ് വിവരങ്ങൾ അറിയാൻ പൊതു സ്ഥലങ്ങളിൽ എടിഎം മാതൃകയിൽ പ്രത്യേക ഉപകരണം സ്ഥാപിക്കാനാണ് നീതിന്യായ മന്ത്രാലയത്തിന്റെ നീക്കം