ഇന്ത്യന്‍ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് കുവൈറ്റില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പറ്റിച്ച സംഭവത്തിലാണ് അന്വേഷണം
വിവിധയിനം മരുന്നുകളുടെയും ന്യൂട്രീഷനൽ സപ്ലിമെന്റുകളുടെയും വില വർധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ ആരോഗ്യമന്ത്രി ജമാൽ അൽ ഹർബി ഒപ്പുവെച്ചു
കഴിഞ്ഞ ഒരു വർഷത്തിനിടെ അരലക്ഷത്തിനടുത്ത് ഇന്ത്യക്കാർ പുതിയതായി കുവൈറ്റിൽ തൊഴിൽ തേടിയെത്തിയതായാണ് കണക്ക്
24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ ആശ്രിതവിസയിൽ രാജ്യത്ത് തുടരാനാകില്ലെന്ന് കുവൈറ്റ് താമസകാര്യ വകുപ്പ്
പങ്കാളിയും കുട്ടികളും ഒഴികെ പ്രവാസികൾ മറ്റാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് റസിഡൻഷ്യൻ-പാസ്പോർട്ട്കാര്യ വകുപ്പിന്റെ തീരുമാനം
ഭേദഗതി നിർദേശം പ്രകാരം പുതുതായി ലൈസൻസ് എടുക്കുന്നതിനുള്ള ഫീസ് 500 ദീനാറായും പുതുക്കുന്നതിനുള്ള ഫീസ് 50 ദീനാറായും വർധിക്കും.
സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയരാക്കാൻ കുവൈറ്റ് തയ്യാറെടുക്കുന്നു
പൂരിപ്പിച്ച അപേക്ഷ ഇന്ത്യൻ എംബസ്സി വഴിയാണ് സമർപ്പിക്കേണ്ടത്. ജുലൈ 20 ആണ് അവസാന തീയ്യതി.
ആദ്യഘട്ടത്തില്‍ സന്ദര്‍ശക വീസയില്‍ എത്തുന്നവരില്‍ നിന്നായിരിക്കും കൂടിയ നിരക്കുകള്‍ ഈടാക്കുക
നാടുകടത്തപ്പെട്ടവരിൽ 23 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്