കുവൈറ്റ് സിറ്റി : ഭാരതീയ പ്രവാസി പരിഷത്തിന്റെ വനിതാ വിഭാഗമായ സ്ത്രീശക്തി സാല്‍മിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. സാല്‍മിയ ഏരിയ പ്രസിഡന്റ് രമേശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ചന്ദ്രിക പ്രസാദ് (പ്രസിഡന്റ്), ബിനി അനൂപ് (വൈസ് പ്രസിഡന്റ്), ശ്രീകല ദിലീപ് (സെക്രട്ടറി), ചന്ദ്രിക രവികുമാര്‍ (ജോയിന്റ് സെക്രട്ടറി), സുലേഖ അജയ് (ട്രഷറര്‍), ശ്രീവിദ്യ ദിലീപ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രതി വെങ്കിട്, രാധിക രാജേന്ദ്രന്‍, ശ്രീവിദ്യ […]