കേരള സര്‍ക്കാറിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രമോഷന് കണ്‍സല്‍ട്ടന്റ്സ് (ഒഡാപെക്), തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്പറേഷന്, ഉത്തര്‍പ്രദേശ് ഫിനാന്‍ഷ്യല്‍ കോര്പറേഷന്, തെലങ്കാന ഓവര്‍സീസ് മാന്‍പവര്‍ കമ്പനി, ആന്ധ്രപ്രദേശ് ഓവര്‍സീസ് മാന്‍പവര്‍ കമ്പനി എന്നിവയാണ് ഈ കേന്ദ്രങ്ങള്‍.