രാജ്യത്തെ പ്രവാസികള്‍ക്ക് മരുന്ന് വില കൂട്ടാന്‍ നീക്കം. മരുന്ന് വിലയോടൊപ്പം ചികിത്സയ്ക്കുളള ചാര്‍ജും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് അധികൃര്‍ വ്യക്തമാക്കി.
കുവൈത്ത്‌സിറ്റി: രാജ്യത്തെ പ്രവാസികള്‍ക്ക് മരുന്ന് വില കൂട്ടാന്‍ നീക്കം. മരുന്ന് വിലയോടൊപ്പം ചികിത്സയ്ക്കുളള ചാര്‍ജും വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിച്ച് വരികയാണെന്ന് അധികൃര്‍ വ്യക്തമാക്കി.
ആവശ്യമായ തയാറെടുപ്പുകള്‍ നടത്തിവരികയാണ്. ഇത് പൂര്‍ത്തിയായാലുടന്‍ തന്നെ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരും. ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്ക് വര്‍ദ്ധിപ്പിക്കാനും പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശയുണ്ട്. കുട്ടികള്‍ക്ക് വാരിസെല്ലാ, റോട്ടാവൈറസ് വാക്സിനുകളും നിര്‍ബന്ധമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.