ഭാരതീയ പ്രവാസി പരിഷത്ത് അബ്ബാസിയാ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്ഗ്ഗസായാഹ്നം എന്ന ശീര്‍ഷകത്തില്‍ സംവാദ സദസ്സും ചര്‍ച്ചയും സംഘടിപ്പിച്ചു
ഇഡിആര്‍ അഥവാ ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ എന്ന ഉപകരണം വിമാനങ്ങളിലെ ബ്ലാക് ബോക്സിന് സമാനമായ പ്രവര്‍ത്തനമാണ് നിര്‍വഹിക്കുന്നത്. വികസിത രാജ്യങ്ങളില്‍ കേസന്വേഷണത്തിനായി വാഹനത്തിന്റെ ചലനങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്തുന്ന ഉപകരണത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താറുണ്ട്.
പ്രവാസികൾക്കു വ്യാജ വിസ നിർമ്മിച്ചു നൽകുകയും രേഖകളിൽ കൃത്രിമം കാണിക്കാൻ സഹായിക്കുകയും ചെയ്തു വരികയായിരുന്ന കുവൈറ്റി പൗരൻ പിടിയിൽ
സേവാദര്‍ശന്‍ കുവൈറ്റിന്റെ സേവാവിഭാഗം സംഘടിപ്പിച്ച ‘വിഷു സേവാ ദിനം 2016’ പരിപാടിയോടനുബന്ധിച്ച് കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഷു കൈനീട്ട സമര്‍പ്പണത്തിലൂടെയാണ് കമ്മ്യൂണിറ്റി സെന്റര്‍ സംഭാവന ചെയ്തത്.
പുതിയ ഉപകരണം ഫലങ്ങൾ ഒരു മിനിറ്റിനുള്ളിൽ നൽകും
നിരവധി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 150 ലേറെ ഉല്പന്നങ്ങള്ക്കാണ് വില വര്‍ധിപ്പിക്കുന്നത്. ഇൗ സാധനങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 35 ശതമാനം വരെ വില വര്‍ധന ഉണ്ടാകാനാണ് സാധ്യത.
മേയ് 22ന് വിവിധ മേഖലകളില്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുകയല്ല, മറിച്ച് ഉപഭോഗം കുറയ്ക്കുകയാണ് നിരക്ക് വര്‍ധന കൊണ്ടുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
148 ഡ്രഗ് ട്രാഫിക്കിങ് കേസുകളാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. 300 ഗ്രാം ഹാഷിഷ്. 704കിലോ ഹെറോയിന്‍, 619 കിലോ മെത്താം ഫെറ്റമിന്‍, 1313 ലഹരി ഗുളികകള്‍, 593 രാസഗുളികകള്‍, രണ്ട് കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി 2016 സെപ്റ്റംബര്‍ ഒന്ന് മുതലാണ് കുവൈത്ത് പെട്രോള്‍ നിരക്കില്‍ 40 മുതല്‍ 83 ശതമാനം വരെ വര്‍ധന നടപ്പാക്കിയത്.
ഡ്രൈവിങ് ലൈസന്‍സ്, വാഹന ദഫ്തര്‍ എന്നിവ ഇഷ്യൂ ചെയ്യുക, പുതുക്കുക, നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം നിര്‍മാണം തുടങ്ങിയ ഗതാഗത സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം ആലോചനയിലുണ്ട്.