ടൂറിസ്റ്റ് ബസുകള്‍, രാജ്യാന്തര സര്‍വിസ് നടത്തുന്ന ബസുകള്‍, രാജ്യത്തിന് അകത്ത് വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വിസ് നടത്തുന്ന മുവാസലാത്തിന്റെയും അല്ലാത്തെയും ബസുകള്‍, ടാക്സികള്‍, റന്റെ് എ കാറുകള്‍, സ്കൂള്‍ കോളജ് ബസുകള്‍, ഓണ്‍ലൈന്‍ ടാക്സികള്‍, ചരക്ക് ഗതാഗത വാഹനങ്ങള്‍, എല്ലാത്തരം ട്രക്കുകളും തുടങ്ങിയവയെല്ലാം ഓപറേറ്റിങ് കാര്‍ഡ് സ്വന്തമാക്കണം.