ഒമാന്റെ 49ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി യൂറോപ്പ് ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് നിരക്കിളവ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഈ മാസം 14ന് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ന്യൂയോര്‍ക്ക്, ലണ്ടന്‍, മാഡ്രിഡ്, ആംസ്റ്റര്‍ഡം, അമ്മാന് തുടങ്ങിയ സെക്ടറുകളിലേക്ക് ടിക്കറ്റ് നിരക്കിളവ് ലഭിക്കും.