10 വിഭാഗങ്ങളില്‍ 87 തസ്തികകളിലേക്ക് ആറ് മാസക്കാലത്തേക്കാണ് വിസാ വിലക്ക്. ഐടി, അക്കൗണ്ടിങ്ങ് ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് സെയില്‍, അഡ്മിനിസ്ട്രേഷന് മാനവവിഭം, ഇന്‍ഷ്വറന്‍സ്, ഇന്‍ഫര്‍മേഷന്‍ മീഡിയ, മെഡിക്കല്‍, എന്‍ജിനിയറിംഗ്, ടെക്നിക്കല്‍ എന്നീ മേഖലകളില്‍ നിന്നുള്ള 87 തസ്തികകള്‍ക്കാണ് തൊഴില്‍ നിരോധനം.