പ്രത്യേക മഷി ഉപയോഗിച്ചിരിക്കുന്ന സ്റ്റാമ്പിലെ കറുത്തവട്ടത്തില് തൊടുമ്പോള്‍ അത് പൂര്ണചന്ദ്രന്റെ ചിത്രമായി മാറും. സ്റ്റാമ്പിന്റെ പിറകു വശത്ത് 14 യു.എസ് സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രമാണുള്ളത്.
സിഗരറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തേറ്റത്. മൊഡസ്റ്റോ സിറ്റിയില്‍ കടനടത്തുകയായിരുന്ന പഞ്ചാബ് കപുര്‍ത്തല സ്വദേശി ജഗത്ജിത് സിംഗ് (32) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയില്‍ കാലിഫോര്‍ണിയ മൊഡസ്റ്റോ സിറ്റിയിലായിരുന്നു സംഭവം.
ചടങ്ങില്‍ യു.എസ് പ്രതിനിധിസഭ നിയമം പാസാക്കുന്നതിനിടയില്‍ അവരോട് സ്പീക്കര്‍ എന്ന നിലയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രസംഗപീഠത്തില്‍ നിന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ട രാഷ്ട്രീയക്കാരിയല്ലാത്ത ഒരേയൊരാള്‍ സീമയാണ്.
തിരുവനന്തപുരം സ്വദേശി രമേഷ് കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വംശീയ ആക്രമണമല്ലെന്നാണ് പൊലീസ് വിശദീകരണം.
ഡമോക്രാറ്റുകള്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്ത്തക്കുകയും ഇരുപത് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ബില്ലിനെതിരെ വോട്ട് ചെയ്യുകയുംചെയ്തു. എന്നാല്‍ ബില്‍ പാസായത് അവിശ്വസനീയ ജയമെന്നായിരുന്നു പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം.
രണ്ടു മാസത്തിനുള്ളില്‍ യു.എസില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.
108 പേരുടെ ജീവനാണ് ഇക്കാലയളവിൽ വെടിവെപ്പിൽ പൊലിഞ്ഞത്. കഴിഞ്ഞ ദിവസം സിറ്റിയിൽ നടന്ന പത്ത് വെടിവെപ്പുകളിൽ ഏഴു പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു
യുഎസ് വിസയുള്ള യാത്രക്കാരുടെയെല്ലാം മുഖം യാത്രയ്ക്ക് മുമ്പായി ഫോട്ടോയെടുക്കുകയും അപ്പോള്‍തന്നെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യാനാണ് ശ്രമം. രാജ്യത്തിന് പുറത്തേക്ക് പോകുന്ന എല്ലാവരുടേയും ചിത്രങ്ങള്‍ ഇങ്ങനെ എടുത്ത് പരിശോധിക്കാനാണ് തീരുമാനം.
ലെഡല്‍ ലീ എന്ന51 കാരന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്. അര്‍ക്കന്‍സാസിലാണ് വധശിക്ഷ നടപ്പാക്കിയത്. 1993ല്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ ലെഡല്‍ ലീ താന്‍ നിരപരാധിയാണെന്നാണ് വാദിച്ചിരുന്നത്.
ഇന്ത്യന്‍ വംശജനായ വിവേക് മൂര്‍ത്തിയെയാണ് പുറത്താക്കിയത്. കമീഷന്‍ഡ് കോര്‍പ്സിന് പുതിയ നേതൃത്വം കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.