ഇന്ത്യൻ ഐടി പ്രഫഷനലുകളെ നേരിട്ടു ബാധിക്കുന്ന ഉത്തരവിലാണ് പ്രസിഡണ്ട് ഒപ്പുവെച്ചിരിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി, കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷന്‍സ് കോര്പ്പറേഷന്, എംഫാസിസ് കോര്പ്പറേഷന് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇത് കനത്ത തിരിച്ചടിയാണ്.
യു.എസ് സംസ്ഥാനമായ അര്കന്സാസിലാണ് മരുന്ന് നിരോധിച്ച് പുലാസ്കി കൗണ്ടി സര്‍ക്ക്യൂട്ട് ജഡ്ജി വെന്‍ഡല്‍ ഗ്രിഫനന്റ് ഉത്തരവിറക്കിയത്. വെകുറോണിയം ബ്രോമൈഡ് എന്ന മരുന്നാണ് നിരോധിച്ചത്. ഏഴുപേരെ വധശിക്ഷക്കു വിധിക്കാനിരിക്കെയാണ് തീരുമാനം.
7.5 ബില്യണ്‍ ഡോളറാണ് ഉയര്‍ന്ന വിദ്യാഭ്യാസത്തിനായി ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. 100000 ഡോളറിന് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം ആനുകൂല്യം ലഭിക്കുക. 2018 ല്‍ 110000, 2019 ല്‍ 125000 വാര്‍ഷിക വരുമാനം ലഭിക്കാത്തവരെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
ലാന്‍ഡിങ് ചാര്‍ജ് അടക്കമുള്ള അധിക ചിലവ് ഒഴിവാക്കാനാകും. പത്ത് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള 700 മൈല്‍ വരെ പറക്കാന്‍ കഴിയുന്ന ചെറു വൈദ്യുത വിമാനമാണ് നിര്‍മിക്കുന്നത്. 2020 ആകുമ്പോഴേക്കും വിമാനം നിര്‍മ്മിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
മുഖം മൂടി ധരിച്ച രണ്ടംഗ സംഘത്തിന്റെ വെടിയേറ്റ് പഞ്ചാബില്‍നിന്നുള്ള വിക്രം ജാര്യല് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഇന്ത്യൻ അമേരിക്കൻ വംശജനായ ചേതൻ ഹെബർ(21) ന്യൂയോർക്ക് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കും
1804-ൽ പുറത്തിറക്കിയ ഒരു ഡോളറിന്റെ സിൽവർ നാണയം 3.3 മില്യൻ ഡോളറിന് ലേലം ചെയ്തു.
ഉയര്‍ന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികള്‍ റിക്രൂട്ട് ചെയ്യാവു എന്നത് ഇനി മുതല്‍ കൂടുതല്‍ കര്‍ശനമാക്കും. യോഗ്യതയുള്ള ജോലിക്കാര്‍ യുഎസില്‍ കുറവാണെങ്കില്‍ മാത്രമേ വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ പാടുള്ളൂ.
സൗദി അറേബ്യയില്‍ യു.എസ് പൗരന്മാര് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ ലക്ഷ്യമാക്കി ഐ.എസ് അക്രമം നടത്താന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് യു.എസിന്റെ മുന്നറിയിപ്പ്. യു.എസ് വിദേശകാര്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കിയത്.
ബിസിനസ് ക്ലാസില്‍ യു.എസിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ ആനുകൂല്യം വിമാനയാത്ര അവസാനിക്കും വരെ ലഭിക്കും. ഓരോ സീറ്റിലും ഇതിനായി യു.എസ്.ബി സോക്കറ്റുകളും ഉണ്ടാകും.