എച്ച്–1 ബി വീസയ്ക്കുള്ള അപേക്ഷയിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്ന പ്രീമിയം പ്രോസംസിംഗ് യുഎസ് പുനരാരംഭിക്കുന്നു
യുഎസിൽ സ്ഥിരമായി താമസിച്ച് തൊഴിൽ ചെയ്യാൻ അനുമതി നൽകുന്നതാണ് ഗ്രീൻ കാർഡ്.
ശാസ്ത്ര, സാങ്കേതിക, എഞ്ചിനീയറിംഗ്, ഗണിത മേഖലകളിലെ പഠനത്തിനായാണ് കൂടുതൽ പേരും യുഎസിൽ എത്തുന്നത്
18300 അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരിലാണ് ഇന്ത്യൻ വംശജൻ ഉൾപ്പെടുന്നത്.
നാഷണല്‍ സ്പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യക്കാരിയായ അനന്യ വിനയ് പ്രവാസി മലയാളികളുടെ ഒന്നടങ്കം അഭിമാനമായി മാറിയിരിക്കുകയാണ്
യുഎസ് വിസ ലഭിച്ച പാകിസ്ഥാൻ പൗരന്മാരുടെ എണ്ണം 40 ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്
ബിസിനസ്, ടൂറിസ്റ്റ് വിസകളിൽ കഴിഞ്ഞ വർഷം യുഎസിൽ എത്തിയ ഒരു മില്യണോളം ഇന്ത്യക്കാരിൽ 17,763 പേർ സമയപരിധി കഴിഞ്ഞും രാജ്യത്ത് തങ്ങുകയുണ്ടായി
ടെക്സാസ് ഭരണകൂടം പാസാക്കിയ സെനറ്റ് ബിൽ 4 (SB4) പ്രകാരം വിദേശികൾ ഏതുനിമിഷവും എവിടെവെച്ചും പോലീസിനാൽ ചോദ്യം ചെയ്യപ്പെടാം
ആന്ധ്രാപ്രദേശ് വടമലപ്പേട്ട സ്വദേശി അദ്ലുരു സായ്കുമാര് എന്ന 23 കാരനാണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. സുഹൃത്തിന്റെ ജന്മദിനാഘോഷ ചടങ്ങിില് പങ്കെടുത്തു മടങ്ങിവരവെയാണ് അപകടമുണ്ടായത്.
തകര്‍ന്ന തുരങ്കത്തിന് സമീപം ജോലിചെയ്തിരുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. മേഖലയില്‍ ജോലിചെയ്യുന്നവര്‍ പുറത്തിറങ്ങരുതെന്ന് ഊര്‍ജ വിഭാഗം കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ആരും ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും സന്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.