ഖത്തറിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 മുതല്‍ ഈദ് അവധി ആരംഭിക്കും. ഓഗസ്റ്റ് 4 വരെയാണ് അവധി. ബാങ്കുകള്‍, പണവിനിമയ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ, നിക്ഷേപ സ്ഥാപനങ്ങള്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും അവധിയായിരിക്കും. ഓഗസ്റ്റ് 5 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.