ചൈന, ഇറ്റലി, ജപ്പാന്, മലേഷ്യ ഉള്‍പ്പെടെ നാല്‍പ്പത് രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങി ഏഷ്യന്‍ രാജ്യങ്ങളെയും പട്ടകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള സാധാരണ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും.