അടുത്ത അധ്യയനവര്‍ഷം എട്ടു സ്കൂളുകള്‍കൂടി തുറക്കുമെന്നു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ശാസ്ത്ര, സാങ്കേതിക വിഷയങ്ങള്‍ക്കു പ്രാമുഖ്യം നല്കുന്ന ഖത്തര്‍ സ്റ്റെം സ്കൂള്‍ (സ്കൂള്‍ ഓഫ് സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ് ആന്‍ഡ് മാത്തമാറ്റിക്സ്) ആണ് ഇതില്‍ പ്രധാനം.