ഖത്തറിലെ എല്ലാ നഗരസഭകളിലും പുതിയ പൊതുശുചിത്വ നിയമം ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സ്ട്രീറ്റുകള്‍, നടപ്പാതകള്‍, പാര്‍ക്കുകള്‍, ഗാര്‍ഡനുകള്‍, ബീച്ചുകള്‍, ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാലിന്യമിടുന്നതു കര്‍ശനമായി തടയുന്നതാണു പുതിയ നിയമം.