രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ധാരാളമുണ്ട്. അവ ഏതെക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല.
മരത്തില്‍ വാലു ചുറ്റി തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. തറയില്‍ നിന്നും അല്പം ഉയരത്തിലായായിരുന്നു പാമ്പിന്റെ കിടപ്പ്. കീരി തറയില്‍ നിന്നും ചാടി പാമ്പിന്റെ തലയില്‍ കടിച്ചു തൂങ്ങിയാടുന്ന ദൃശ്യങ്ങളാണ് ഇവര്‍ക്ക് കാണാനായത്.
കംപ്യൂട്ടറും ടിവിയും ഉപയോഗിക്കുന്നവരെ എപ്പോഴും അലട്ടുന്ന പ്രശ്നമാണ് കണ്ണിന്റെ ആരോഗ്യം. അതുകൊണ്ടുതന്നെ കണ്ണിന്റെ കാര്യത്തില്‍ ഒരല്‍പ്പം ശ്രദ്ധ വളരെ നല്ലതാണ്. മുറിയിലെ വെളിച്ചവും ഇരിക്കുന്നതിലെ പൊസിഷനും കണ്ണിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.
ഒരു കിടുക്കന്‍ ഹോട്ടലില്‍ റൂമെടുത്തു. രണ്ട് ദിവസം അടിച്ച് പൊളിച്ച ശേഷം യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്ങനെയെന്നല്ലേ… താന്‍ താമസിച്ച പത്തൊമ്പതാം നിലയിലെ മുറിയില്‍ നിന്ന് ടെലിഫോണ്‍ കമ്പിയില്‍ തൂങ്ങിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കൈയിലുണ്ടായിരുന്ന പോപ്പ്കോണ്‍ കൊറിച്ച് കൊണ്ടായിരുന്നു രാജകുമാരന് മത്സരം കണ്ടിരുന്നത്. രാജകുമാരന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ കൊച്ചു എമിലി ഹെന്സന് പോപ്പ്കോണ്‍ എടുത്ത് കഴിക്കാന്‍ തുടങ്ങി.
ചരിഞ്ഞും ഇരുന്നും നടന്നും കാലില്‍ ചെരിപ്പുകേറ്റാന് കഠിന ശ്രമത്തിലാണ് ആന. മുന്‍കാലുകളില്‍ ചെരിപ്പ് കയറാതെ വന്നതോടെ പിന്‍കാലുകള്‍ക്ക് ചെരുപ്പു കൈമാറി. ഇങ്ങനെ നാലു കാലിലും മാറി മാറി ചെരിപ്പിടാന്‍ ശ്രമിച്ചെങ്കിലും സംഗതി വിജയിച്ചില്ല.
കുത്തനെയുള്ള പര്‍വതച്ചെരുവിലൂടെ നടന്നു നീങ്ങുന്ന ഹിമപ്പുലിയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. പാറമടക്കുകള്‍ക്കിടയിലൂടെ നടക്കുന്നതിനിടെയില്‍ അടിതെറ്റിയ ഹിമപ്പുലി ഏതാണ്ട് നാല്പ്പതടിയോളം താഴേക്കാണ് വീണത്.
ചൈനയിലെ നാന്‍ജിംഗ് നഗരത്തിലുള്ള ഒരു മെട്രോ ട്രെയിനിനുള്ളിലാണ് സംഭവം നടന്നത്. ട്രെയിനില്‍ ഒരു പ്രായമായ സ്ത്രീ വന്നപ്പോള്‍ സീറ്റ് ഇല്ലായിരുന്നു. അതേസമയം ഇരിക്കുന്നവരാരും എണീറ്റ് മാറി അവര്‍ക്ക് സീറ്റു നല്കാന് തയ്യാറായുമില്ല.
സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ മെഷിന് ലേണിംഗ് സോഫ്റ്റ് വെയര്‍ ത്വക്കിന്റെ ചിത്രങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് മെലനോമയുടെ അടയാളങ്ങള്‍ തുടക്കത്തില്‍ തന്നെ നിര്‍ണയിക്കാന്‍ സഹായിക്കും.
സെന്‍ട്രല്‍ ജപ്പാനിലെ ഒരു ലോക്കല്‍ ട്രെയിനില്‍ 30 പൂച്ചകളെ യാത്രക്കാര്‍ക്കൊപ്പം ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. യാത്രക്കാരോടൊപ്പം മാര്ജാരക്കൂട്ടങ്ങളും തങ്ങളുടെ കുസൃതികളുമായി കൂടി. യാത്ര അവസാനിച്ചപ്പോള്‍ പലരും പൂച്ചക്കുട്ടികളെ ദത്തെടുത്താണ് മടങ്ങിയത്.